Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, 4 August 2016

ബ്ലോഗെഴുത്തുലോകം വാരം 002



ബ്ലോഗെഴുത്തുലോകം വാരം രണ്ടിലെ രചനകൾ

(ക്രമനമ്പർ, പ്രസിദ്ധീകരിച്ച തീയതി, രചനയുടെ ശീർഷകം, ഇനം, രചയിതാവിന്റെ പേര്, ‘ബ്ലോഗെഴുത്തുലോകം’ രചനയ്ക്കു നൽകിയിരിയ്ക്കുന്ന ഗ്രേഡ് എന്നീ ക്രമത്തിൽ. ലിങ്കുകളിൽ ക്ലിക്കു ചെയ്താൽ രചനകൾ വായിയ്ക്കാനാകും.)

10 - സെപ്റ്റംബർ 13, 2016 - വേദാരണ്യം അദ്ധ്യായം 9: പാഥേയം - നോവൽ - സജി വട്ടംപറമ്പിൽ - C

09 - സെപ്റ്റംബർ 12, 2016 - വേദാരണ്യം അദ്ധ്യായം 8: ജലമൗനം - നോവൽ - സജി വട്ടംപറമ്പിൽ - C

08 - സെപ്റ്റംബർ 10, 2016 - നീതിദേവത - കവിത - സുമോദ് പരുമലയിൽ - A

07 - സെപ്റ്റംബർ 9, 2016 - വേദാരണ്യം അദ്ധ്യായം 7: കാവ് തീണ്ടൽ - നോവൽ - സജി വട്ടംപറമ്പിൽ - C

06 - സെപ്റ്റംബർ 5, 2016 - വേദാരണ്യം അദ്ധ്യായം 6: ഊരുവലം - നോവൽ - സജി വട്ടംപറമ്പിൽ - C

05 - സെപ്റ്റംബർ 3, 2016 - അത്തച്ചമയം - ലേഖനം - സജി വട്ടംപറമ്പിൽ - C

04 - സെപ്റ്റംബർ 3, 2016 - ഓട്ടോഗ്രാഫ് - കവിത - സുമോദ് പരുമല - A

03 - സെപ്റ്റംബർ 2, 2016 - അടുക്കളസൗഹൃദങ്ങളും സിറ്റൗട്ട് കോമാളികളും - കവിത - സുമോദ് പരുമല - A

02 - സെപ്റ്റംബർ 2, 2016 - വേദാരണ്യം അദ്ധ്യായം 5: പുലപ്പേടി - നോവൽ - സജി വട്ടംപറമ്പിൽ - C 

01 - സെപ്റ്റംബർ 2, 2016 - ഓണസ്മൃതി - കവിത - സുമോദ് പരുമല - A

രചനകൾ പ്രസിദ്ധീകരിയ്ക്കുന്ന മുറയ്ക്ക് അവയെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതാണ്. രചനകളുടെ ലിസ്റ്റിൽ ഗ്രേഡു സൂചിപ്പിച്ചിട്ടുമുണ്ടാകും. ഗ്രേഡുകളിൽ ഏറ്റവുമുയർന്നതു ‘സി’യാണ്. ആശയമഹിമ, ആശയവ്യക്തത, ഭാഷാസൗകുമാര്യം എന്നിവയാണു ഗ്രേഡിംഗിനായി വിലയിരുത്തപ്പെടുന്ന മുഖ്യഘടകങ്ങൾ.


വാരം രണ്ടിലെ സമ്മാനാർഹമായ രചന


താഴെ കൊടുത്തിരിയ്ക്കുന്ന രചനയെ വാരം രണ്ടിലെ ഏറ്റവും നല്ലതായി ‘ബ്ലോഗെഴുത്തുലോകം’ തെരഞ്ഞെടുത്തിരിയ്ക്കുന്നു എന്നറിയിയ്ക്കാൻ സന്തോഷമുണ്ട്:


രചന: സജി വട്ടംപറമ്പിൽ
സമ്മാനത്തുകയായ നൂറു രൂപ സമ്മാനപ്രഖ്യാപനത്തെ തുടർന്നുള്ള ഏഴു ദിവസത്തിനകം നെഫ്റ്റ്, മണിഓർഡർ എന്നിവയ്ക്കാവശ്യമുള്ള വിവരങ്ങൾ ലഭിച്ച ശേഷം, അവയിലേതെങ്കിലും വഴി, അയയ്ക്കുന്നതാണ്. 
___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

___________________________________________________________________________